kerala-psc-malayalam Related Question Answers

76. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്? 

ഒൻപത് 

77. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം? 

തൃശൂർ 

78. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്? 

കൊട്ടാരക്കര തമ്പുരാൻ 

79. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്? 

ഐ.കെ. കുമാരൻ മാസ്റ്റർ 

80. ഏത് ജില്ലയിലാണ് പക്ഷിപാതാളം?

വയനാട്,

81. കുളച്ചൽ യുദ്ധം നടന്ന വർഷം?

1 7 4 1

82. കേരളത്തിലെ ഏറ്റവും വലിയ ചുരം ?

പാലക്കാട് ചുരം

83. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

എഴുത്തച്ഛന്‍

84. കേരളത്തിലെ ഏക പീഠഭൂമി?

വയനാട്

85. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്?

കൃഷ്ണപുരം കൊട്ടാരത്തിൽ

86. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം?

മറയൂർ

87. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 

പുരന്ദരദാസൻ

88. അ​റ്റോ​മി​ക് എ​നർ​ജി ക​മ്മി​ഷ​ന്റെ ആ​ദ്യ ചെ​യർ​മാൻ? 

ഡോ. ഹോമി ജെ. ഭാഭ 

89. 2014ലെ സാഫ് ഗെയിംസ് വേദി?

കാഠ്മണ്ഡു

90. ഒളിമ്പിക്സ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?

ജപ്പാൻ

91. ശബ്ദതരംഗങ്ങളുടെ ആവൃത്തി രേഖപ്പെടുത്താനുള്ള യൂണിറ്റ് ?

ഹെർട്ട്സ്

92. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം? 

പാമ്പാടുംചോല

93. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? 

തുടയെല്ല്

94. ലോകത്തിലെ ഏക ജൂതരാഷ്ട്രം? 

ഇസ്രായേൽ

95. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെട്ടതാര്? 

ഗോപാലകൃഷ്ണഗോഖലെ

96. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ? 

തോമസ് ഹാർവേ ബാബർ

97. സുൽത്താൻ ബത്തേരിയുടെ പഴയ പേര്? 

ഗണപതിവട്ടം

98. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ഹെറൊടോട്ടസ്

99. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?

കാനിംഗ് പ്രഭു

100. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം? 

ത്വക്ക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution