kerala-psc-malayalam Related Question Answers

101. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം? 

കബഡി

102. സോക്രട്ടീസിന്റെ ശിഷ്യൻ? 

പ്ളേറ്റോ

103. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം? 

മണ്ണുത്തി (തൃശൂർ)

104. എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം?

ഓണാട്ടുകര

105. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?

നൂറനാട്

106. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

ഇരവികുളം ദേശീയോദ്യാനം

107. ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

ഹൈഡ്രജൻ

108. മലയാളത്തിലെ ഏറ്റവും വലിയ നോവൽ?

അവകാശികൾ

109. പദ്യവും ഗദ്യവും ഇടകലർന്ന കാവ്യരൂപം?

ചമ്പു

110. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?

കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഢൻ)

111. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്?

രണ്ടിടങ്ങഴി

112. ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയ ഇന്ത്യൻ സിനിമ?

പിറവി

113. മലബാർ കലാപം നടന്ന വർഷം?

1921

114. മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം?

മകൾക്ക്

115. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

ഇടുക്കി

116. അന്താരാഷ്ട്ര അഹിംസാദിനം?

ഒക്ടോബർ 2

117. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

500 സെക്കൻഡ്

118. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്?

പ്ളാറ്റിനം

119. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി?

ബൽദേവ് സിംഗ്

120. വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്നത്?

ക്ഷയം

121. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം?

പെരിയാർ ടൈഗർ റിസർവ്

122. ടാക്സോണമിയുടെ പിതാവ്?

കാൾ ലിനേയസ്

123. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?

പൃഥ്വി

124. അലിഗർ മുസ്ളിം സർവകലാശാലയുടെ സ്ഥാപകൻ? 

സർ സയ്യിദ് അഹമ്മദ്ഖാൻ

125. മദ്രാസിൽ സെൽഫ് റെസ്പെക്ട്‌ മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ചത്? 

ഇ.വി. രാമസ്വാമി നായ്ക്കർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution