kerala-psc-malayalam Related Question Answers

126. മഹാരാഷ്ട്രയിൽ സത്യശോധക് സമാജ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? 

ജ്യോതി ബഫൂലെ

127. മീററ്റ് കലാപം ആരംഭിച്ചത്? 

1857 മേയ് 10

128. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്തപ്പെട്ട വർഷം? 

1858

129. ജപ്പാൻ ആസ്ഥാനമാക്കി ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്? 

റാഷ് ബിഹാരി ബോസ്

130. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം? 

1930 മാർച്ച് 12

131. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം? 

1925

132. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിച്ച സമ്മേളനം? 

ലക്നൗ സമ്മേളനം

133. ജാലിയൻവാലാബാഗിൽ വെടിവയ്പിന് ഉത്തരവിട്ട ബ്രിട്ടീഷ് ഗവർണർ? 

ജനറൽ മൈക്കൽ ഒ. ഡയർ

134. ചൗരി ചൗരാ സംഭവം നടന്നത്? 

1922 ഫെബ്രുവരി 5

135. പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്? 

മുഹമ്മദലി ജിന്ന

136. മുംബയിലെ എട്ട് വ്യവസായികൾ ചേർന്ന് രൂപം നൽകിയ പദ്ധതി? 

മുംബൈ പ്ളാൻ

137. ചാളക്കടൽ എന്നറിയപ്പെടുന്നത്? 

വടക്കൻ അറ്റ്ലാന്റിക് സമുദ്രം

138. ലോക വനദിനം ? 

മാർച്ച് 21

139. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?

സൈലന്റ് വാലി

140. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ? 

എ.ഒ. ഹ്യും 

141. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള തെക്കേ അമേരിക്കൻ രാജ്യം?

ബ്രസീൽ

142. പാഴ്സികളുടെ പുണ്യഗ്രന്ഥം? 

സെന്റ് അവസ്റ്റ

143. ജൈനമതക്കാരുടെ വിശുദ്ധഗ്രന്ഥം? 

അംഗാസ്

144. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്? 

പത്തനംതിട്ട

145. മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? 

1931

146. ബാരോമീറ്റർ കണ്ടുപിടിച്ചതാര്? 

ടൊറിസെല്ലി

147. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

ഇരുമ്പ്

148. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ്

149. ലോക സമുദ്ര ദിനം?

ജൂൺ 8

150. ച​ന്ദ്ര​ബിം​ബ​ത്തി​ന്റെ വ്യാ​സ​വും ഭൂ​മി​യിൽ നി​ന്ന് ച​ന്ദ്ര​നി​ലേ​ക്കു​ള്ള ദൂ​ര​വും ഏ​ക​ദേ​ശം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്? 

ഹിപ്പാർക്കസ് 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution