kerala-psc-questions-in-malayalam Related Question Answers

76. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?

ഓട്ടോലാരിങ്കോളജി

77. ‘വിട’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

78. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം?

ഹൈഡ്രജൻ

79. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

വൈകുണ്ഠ സ്വാമികൾ

80. മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

വാളയാർ (പാലക്കാട്)

81. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

82. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനം?

പ്രാഗ്

83. ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി?

lMO - International Meteorological Organization (സ്ഥാപിതം: 1873)

84. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

85. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

86. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

1952 മെയ് 13

87. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?

ചിച്ചൻ ഇറ്റ്സ

88. സെറട്ടോണിൻ; മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

89. അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്?

ബ്ലിസാർഡ്

90. ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

91. സംസ്ഥാന രൂപീകരണം മുതൽ മദ്യനിരോധനം നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്?

ഗുജറാത്ത്

92. EEG യുടെ പൂർണ്ണരൂപം?

ഇലക്ട്രോ എൻസഫലോ ഗ്രാം

93. ന്യൂറോണിൽ നിന്നും ആവേഗങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത്?

ആക്സോൺ

94. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സ്റ്റെതസ്കോപ്പ്

95. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ?

ജിത്താൾ (ചെമ്പ്) ; തങ്ക (വെള്ളി)

96. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

വൃത്താന്തപത്രപ്രവർത്തനം

97. 'ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

98. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ?

ഭൂമി

99. ശ്രീബുദ്ധന്റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

100. ചൈന അംഗമായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ നിന്നും പുറത്തായ രാജ്യം?

തായ്വാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution