kerala-psc-questions-in-malayalam Related Question Answers

101. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 32

102. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?

പ്ലൂറ

103. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്?

7 തവണ

104. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

105. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

106. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

107. പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

108. ഋഷിനാഗകുളംത്തിന്‍റെ പുതിയപേര്?

എർണാകുളം

109. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിലെ അപാകതകൾ നികത്തി പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? 

കസ്തൂരിരംഗൻ കമ്മിറ്റി 

110. ഇസ്രായേലിന്‍റെ നാണയം?

ഷെക്കൽ

111. ജനിതക ശാസ്ത്ര അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?

ട്രോപോസ്ഫിയർ

112. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?

വയനാട്

113. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

34 th ബംഗാൾ ഇൻഫന്ററി

114. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ (നീളം: 163 കി.മീ)

115. ഹരിത സ്വർണം എന്നറിയപ്പെടുന്നത്?

മുള

116. വാത്മീകിയുടെ ആദ്യ പേര്?

രത്നാകരൻ

117. 'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

118. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്?

വെട്ടൂർ രാമൻനായർ

119. ജപ്പാനിലെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

120. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്? 

2011 ആഗസ്റ്റ് 31ന് 

121. പശ്ചിമഘട്ട മലനിരയുടെ നീളം? 

1600 കി.മീ. 

122. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

123. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം?

AD 72 ( സ്ഥലം: മദ്രാസിലെ മൈലാപ്പൂർ)

124. അനിശ്ചിതത്വ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഹൈസൻബർഗ്ല്

125. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution