malayalam-kerala-psc-questions Related Question Answers

26. അസ്ഥികളുടെ എണ്ണം(ചെവിയില്‍)

3

27. അസ്ഥികളുടെ എണ്ണം(ഹെയ്ഡ്)

1

28. ലോകത്തിലാദ്യമായി GST നടപ്പിൽ വരുത്തിയ രാജ്യം?

ഫ്രാൻസ് -1954 ൽ

29. സുപ്രീം കോടതിയുടെ പിൻ കോഡ്?

110201

30. നട്ടെല്ലിന്റെ ആദ്യത്തെ എല്ല്

അറ്റ് ലസ് (തലയില്‍)

31. നട്ടെല്ലിന്റെ അവസാനത്തെ എല്ല്

കോക്ലെക്സ് (coccyx)

32. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

33. ശരീരത്തിലെ എറ്റവും വലിയ എല്ല് ?

ഫീമര്‍

34. രവി നദിയുടെ പൗരാണിക നാമം?

പരുഷ്നി

35. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ?

സ്റ്റേഫിസ്

36. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ?

ഫീമര്‍

37. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ?

ഫീമർ (femur)

38. ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പേടകം ?

മറീനർ - 2 (1962; അമേരിക്ക)

39. പ്രാചീന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന് നല്കിയ വിഷ സസ്യം?

ഹെംലോക്ക്

40. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ?

റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ)

41. എത്യോപ്യയുടെ നാണയം?

ബിർ

42. രണ്ട് എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ?

ലിഗ്മെന്റ്സ് (സ്നായുക്കള്‍)

43. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

1907

44. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ?

കാല്‍മുട്ട് ( പാറ്റല്ല)

45. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?

1975 മെയ് 17 (ബീഹാറിൽ)

46. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

47. സന്ധികളില്‍വിജാഗിരി സന്ധികള്‍ ഏതാണ് ?

കൈമുട്ട്, കാല്‍മുട്ടും

48. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി?

ജസ്റ്റിസ് വി.രാമസ്വാമി

49. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?

പാറേമ്മാക്കൽ തോമ്മാ കത്തനാർ

50. ഗോളരസ സന്ധികള്‍ ഏതാണ് ?

തോളെല്ല്, ഇടുപ്പെല്ല്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution