malayalam-kerala-psc-questions Related Question Answers

51. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 161

52. തെന്നി നീങ്ങുന്ന സന്ധികള്‍ ഏതാണ് ?

കൈക്കുഴ, കാല്‍കുഴ

53. റെഡിമർ ബോട്ടപകടം നടന്ന ജലാശയം?

പല്ലനയാർ

54. ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ?

പ്രമോദ് കരണ്‍ സേഠി

55. അസ്ഥികളുടെ എണ്ണം(കൈ)

60

56. മലബാർ സർക്കസ് സ്ഥാപിച്ചത്?

കീലേരി കുഞ്ഞിക്കണ്ണൻ

57. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?

' ന്യൂസ്‌പേപ്പര്‍ ബോയ്‌' (കഥാരചനയും സംവിധാനവും : പി.രാംദാസ്‌)

58. അസ്ഥികളുടെ എണ്ണം(കാല്‍)

60

59. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

ഷേർഷാ സൂരി

60. അസ്ഥികളുടെ എണ്ണം(തോളെല്ല്)

4

61. അസ്ഥികളുടെ എണ്ണം(ഇടുപ്പെല്ല്)

2

62. പേശികളില്‍ വലുത് ഏത് ?

ഗ്ലോട്ടിയസ് മാക്സിമസ്

63. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

2002

64. പേശികളില്‍ ചെറുത് ഏത് ?

സ്റ്റേപ്പിഡിയസ്

65. പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്?

സാവിത്രി ഖനോൽക്കർ

66. പേശികളില്‍ നീളം കൂടിയത് ഏത് ?

സാര്‍ട്ടോറിയസ് (തുടയില്‍)

67. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്?

ജി ശങ്കരക്കുറുപ്പ്‌

68. പേശികളില്‍ ഉറപ്പുള്ളത് ഏത് ?

യൂട്ടിയസ് മാസിമ (ഗര്‍ഭാശയ പേശി)

69. ഹ്യൂമെര്സ് ഏത് അവയവത്തിലെ എല്ലാണ് ?

കൈയില്‍

70. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?

ട്രോപ്പിക ചലനം

71. അള്‍ന ഏത് അവയവത്തിലെ എല്ലാണ് ?

കൈയില്‍

72. ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ കാണപ്പെടുന്നത്?

കറുത്ത നിറത്തിൽ

73. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ 1

74. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

10

75. റേഡിയസ് ഏത് അവയവത്തിലെ എല്ലാണ് ?

കൈയില്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution