malayalam-kerala-psc-questions Related Question Answers

101. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍?

ജി.ശങ്കര കുറുപ്പ്

102. സസ്തനികളുടെ കഴുത്തിലെ കശേരുക്കള്?

7

103. ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍

ഡര്‍മെന്റൈറ്റിസ്,സൊറിയാബിസ്,അരിബാറ,പാണ്ഡ്,എക്സിമ

104. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏതാണ് ?

സ്രാവ്

105. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏതാണ് ?

ചെവി

106. ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം ?

ചെവികുട,കര്‍ണ്ണനാളം, കര്‍ണ്ണപടം

107. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ് ?

1/10 സെക്കന്റ്

108. മദ്ധകര്‍ണ്ണത്തിലെ അസ്ഥകള്‍ എതെല്ലാം ?

മാലിയസ്, ഇന്‍കസ്, സ്റ്റേഫിസ്

109. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്?

ഗോദ രവിവർമ്മ

110. ഏതുമതത്തിലെ പ്രബോധകൻമാരാണ് 'തീർത്ഥ ങ്കരൻമാർ' എന്നറിയപ്പെടുന്നത്?

ജൈനമതം

111. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി?

മണി ഭവൻ

112. ആന്തരിക കര്‍ണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്താണ് ?

കോക്ലിയ

113. എയർ ഇന്ത്യയുടെ പഴയ ഭാഗ്യ ചിഹ്നം(Mascot) എന്ത് ?

മഹാരാജാ

114. ചെവി വേദനയ്ക് പറയുന്ന മറ്റെരു പേര് എന്താണ് ?

ഓറ്റാല്‍ജിയ

115. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

116. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയുടെ പേര് എന്ത് ?

ദൃഢപടലം

117. ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

118. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

119. കണ്ണിന്റെ രണ്ടാമത്തെപാളി

രക്തപടലം

120. കണ്ണിന്റെ മുന്നാമത്തെ പാളി

ദൃഷ്ടി പടലം

121. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

122. കണ്ണിന് നിറം നല്‍കുന്ന വസ്തു

മെലാനിന്‍

123. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

124. കണ്ണിന്റെ വീക്ഷണ സ്ഥിരത

1/16 സെക്കന്റ് ആണ്

125. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution