-- Related Question Answers

51. അർബുദാഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മൗണ്ട് അബു

52. ബിജു പട്നായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഭൂവനേശ്വർ

53. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

54. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?

പീതാംബൂർ (മധ്യപ്രദേശ്)

55. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

56. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

57. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

58. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ?

ഉഷ്ണമേഖലാ മൺസൂൺ

59. വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

60. തമിഴ് ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഘല

61. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

62. തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

63. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

64. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

രാജസ്ഥാൻ

65. മനാസ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആസ്സാം

66. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നേതൃത്വം നൽകുന്നത്?

Pakistan Rangers

67. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഉജ്ജയിനി

68. ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

69. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര്?

സമുദ്ര ഗുപ്തന്‍

70. യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്?

1937 ഏപ്രിൽ 1

71. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

72. പഞ്ചാബിലെ വിളവെടുപ്പുത്സവം?

ലോഹ്റി

73. Central Mushroom Research Institute സ്ഥിതി ചെയ്യുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

74. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959; നാഗൂർ ജില്ല)

75. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏത് രാജ്യക്കാരനാണ്?

കൊളംബിയ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution