-- Related Question Answers

101. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

കാഞ്ചി

102. ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

103. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്?

വിജയനഗരം

104. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?

ചന്ദ്ര ഗുപ്തന്‍ II

105. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

സിക്കിം

106. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?

ഫിറോസ് ഷാ തുഗ്ലക്ക്

107. An unfinished dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

108. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

1963

109. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു?

മീഥൈൽ ഐസോ സയനേറ്റ്

110. ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

ഗുഡ്ഗാവ് (ഹരിയാന)

111. ഇന്ത്യയിൽ ചൂടു നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

മണി കിരൺ (ഹിമാചൽ പ്രദേശ്)

112. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

113. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

114. ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

115. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം?

ധർണയ് (ബീഹാർ)

116. ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം?

സിദ്ധാര്‍ത്ഥന്‍

117. ഇന്ത്യയിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്?

സെല്ലുലാർ ജയിൽ (ആൻഡമാൻ നിക്കോബാർ ദ്വീപിൽ)

118. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര?

16

119. മഹാവീരന്‍ ജനിച്ച സ്ഥലം?

കുണ്ഡല ഗ്രാമം; BC.540

120. ഏത് മുഗള്‍ രാജാവിന്‍റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത്?

ഹുമയൂണ്‍

121. പാചകവാതകത്തിലെ പ്രധാന ഘടകം?

ബ്യൂട്ടെയിൻ

122. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

123. ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം?

മൊറാദാബാദ്-ഉത്തർപ്രദേശ്

124. ഉദയപൂർ പണികഴിപ്പിച്ചത്?

മഹാറാണ ഉദയ് സിംഗ്

125. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

മിഥുൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution