- Related Question Answers

1. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

2002

2. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

3. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

1861 തിരൂർ - ബേപ്പൂർ

4. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?

ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )

5. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്?

ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ IWAI

6. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?

ജെ ആർ ഡി ടാറ്റ

7. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?

1938 ( 20 February )

8. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?

റോബർട്ട് ബ്രിസ്‌റ്റോ

9. കണ്ണാടകത്തിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

ന്യൂ മാംഗ്ലൂർ തുറമുഖം

10. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

1990 ജൂലൈ 19

11. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

ജെ ആർ ഡി ടാറ്റ

12. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )

13. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ?

നവയുഗ ഗ്രൂപ്പ്

14. ആദ്യ റെയിൽവേ സോൺ?

സതേൺ സോൺ

15. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?

അലാങ് - ഗുജറാത്ത്

16. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?

ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )

17. ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ?

നീലഗിരി മൗണ്ടൻ റെയിൽവേ

18. ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം?

ഫ്ളൈ സ്മാർട്ട് ഫ്ളൈ

19. എയർ ഡക്കാന്‍റെ ആപ്തവാക്യം?

സിംപ്ളി ഫ്ളൈ

20. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

കൊൽക്കത്ത (1984 ഒക്ടോബർ 24)

21. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ

22. സേതുസമുദ്രം പദ്ധതി നിർമ്മിക്കുന്നതെവിടെ?

പാക്ക് കടലിടുക്കിൽ

23. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?

9

24. ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്?

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ( ആരംഭിച്ച വർഷം: 1995 )

25. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?

1948 മാർച്ച് 8
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution