- Related Question Answers

76. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?

ന്യൂഡൽഹി

77. വിവേക് എക്സ്പ്രസ് തുടങ്ങിയത്?

2011 നവംബർ 19

78. മെട്രോമാൻ എന്നിപ്പെടുന്നത്?

ഇ ശ്രീധരൻ

79. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത?

NH 66

80. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) നിലവിൽ വന്നത്?

1986 ഒക്ടോബർ 27 ( ആസ്ഥാനം: നോയിഡ -ഉത്തർപ്രദേശ്)

81. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )

82. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?

VDR (Voyage Data Recorder ).

83. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ?

ഗതിമാൻ എക്സ്പ്രസ്

84. ഇന്ത്യൻ റെയിൽവേയുടെ പിതാവ്?

ഡെൽഹൗസി പ്രഭു

85. ഏറ്റവും വലിയ സംസ്ഥാന പാത?

എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )

86. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ചാണക്യ പുരി; ന്യൂഡൽഹി

87. കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം?

ന്യൂ മാംഗ്ലൂർ( പ്രവർത്തനം ആരംഭിച്ച വർഷം: 1974 )

88. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?

നമ്മ മെട്രോ

89. ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?

ഈസറ്റ് വെസ്റ്റ് എയർലൈൻസ്

90. സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

വിവേക് എക്സ്പ്രസ്

91. മുംബൈ തുറമുഖത്തിന്‍റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച നവഷേവ തുറമുഖത്തിന്‍റെ ഇപ്പോഴത്തെ പേര്?

ജവഹർലാൽ നെഹൃ തുറമുഖം

92. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

ഡക്കാൻ ഒഡീസി

93. 2009 ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ?

തുരന്തോ എക്സ്പ്രസ്

94. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?

ഈസ്റ്റ് - വെസ്റ്റ് ഇടനാഴി

95. തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്?

1938 ഫെബ്രുവരി 20

96. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?

തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)

97. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ്?

സ്വർണ രഥം ( ഗോൾഡൻ ചാരിയറ്റ് ) ( കർണ്ണാടക ഗവൺമെന്‍റ് ആരംഭിച്ചു )

98. കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി?

ഹൂഗ്ലി

99. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

മോവിയ

100. കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?

1935 ൽ ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൽ സർവ്വീസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution