- Related Question Answers

76. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?

1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം

77. പാടലീപുത്രം നഗരം പണികഴിപ്പിച്ചത്?

ഉദയൻ

78. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം?

1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ്

79. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?

വേവൽ പ്രഭു

80. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

81. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം?

1888

82. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

83. ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പട്ട ദിനപത്രം?

ഹരിജൻ

84. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

1911 ലെ കൊൽക്കത്ത സമ്മേളനം (ബി.എൻ. ധാർ)

85. ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

86. വിനയപീഠികമുടെ കർത്താവ്?

ഉപാലി

87. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ?

ഭിഖാരിണി

88. ശ്രീബുദ്ധന്റെ ഭാര്യ?

യശോദര

89. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

90. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?

രാജാറാം മോഹൻ റോയ്

91. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ (1497 ൽ)

92. മദ്രാസ് പട്ടണം സ്ഥാപിച്ചത്?

ഫ്രാൻസിസ് ഡേ

93. അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി?

അംബി (തക്ഷശിലയിലെ രാജാവ്)

94. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

95. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)

96. സുംഗ രാജവംശത്തിന്റെ തലസ്ഥാനം?

പാടലീപുത്രം

97. പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട?

മാനുവൽ കോട്ട

98. രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ?

ദന്തി ദുർഗ്ഗൻ

99. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

100. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution