--- Related Question Answers

26. യൂറോ നിലവിൽ വന്ന വർഷം?

1999 ജനുവരി 1

27. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?

നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം

28. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?

ICICI

29. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?

ICICI ബാങ്ക്

30. യൂറോ വിനിമയം ആരംഭിച്ചത്?

2002 ജനുവരി 1

31. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?

1975

32. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

33. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?

1955

34. പഴവർഗ്ഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര?

FPO

35. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

36. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്?

ബന്ധൻ ബാങ്ക്

37. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

38. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?

സഹകരണ സംഘം രജിസ്റ്റാർ

39. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?

2400 കലോറി

40. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്?

ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം

41. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

42. ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

43. ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?

1945

44. ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം?

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്

45. HSBC ബാങ്കിന്‍റെ ആസ്ഥാനം?

ലണ്ടൻ

46. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

ഹരിയാന - 2003 ഏപ്രിൽ 1

47. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?

CEN VAT -Central Value Added Tax

48. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

ആസൂത്രണ കമ്മിഷൻ

49. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

ഗുപ്തൻമാർ

50. ICICI ബാങ്ക് രൂപീകരിച്ച വർഷം?

1955
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution