--- Related Question Answers

101. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?

മുഹമ്മദ് - ബിൻ- തുഗ്ലക്ക്

102. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്

103. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

മുംബൈ - 1992

104. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്?

MRTP Act ( Monopolies and Restrictive Trade Practice Act )

105. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?

HSB C - 1987 - മുംബൈ

106. ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?

lClCl ബാങ്ക്

107. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?

വിജയ് ഖേൽക്കർ കമ്മിറ്റി

108. സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?

ISO

109. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?

നേപ്പാളി

110. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

111. നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

ശിവരാമൻ കമ്മീഷൻ

112. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം?

1994

113. ഷെർഷ പുറത്തിറക്കിയ നാണയം?

റുപ്പിയ

114. കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?

1908

115. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

116. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഗുന്നാർ മിർ ദയാൽ

117. പെയ്മെന്‍റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത ബാങ്ക്?

നചികേത് മോർ കമ്മീഷൻ

118. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം

119. കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരളാ ഗ്രാമീൺ ബാങ്ക് രൂപംകൊണ്ട വർഷം?

2013 ജൂലൈ 8

120. HDFC ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

121. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

122. GST യുടെ പൂർണ്ണരൂപം?

Goods and Service Tax

123. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?

1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി )

124. സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര?

BlS ഹാൾമാർക്ക്

125. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്?

ഡൊണാൾഡ് സി. വെറ്റ് സെൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution