- Related Question Answers

1. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി അവാർഡ്

2. സ്ലംഡോഗ് മില്യനെയർ എന്ന സിനിമ സംവിധാനം ചെയ്തത്?

ഡാനി ബോയിൽ

3. പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?

ജയലളിത

4. ഓസ്കാർ നേടിയ ആദ്യ ചിത്രം?

ദി വിങ്സ്

5. ആദ്യമായി ഓസ്കാർ നേടിയ മലയാളി?

റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം )

6. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

അപർണ സെൻ

7. രജനീകാന്തിന്‍റെ യഥാർത്ഥ നാമം?

ശിവാജി റാവു ഗെയ്ക്ക് വാദ്

8. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?

1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി)

9. സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യ ചിത്രം?

പഥേർ പാഞ്ചാലി -1955

10. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?

മുംബൈ

11. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?

യാദേം - (സുനിൽ ദത്ത് )

12. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1946

13. ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

14. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

ഇന്ദ്ര സഭ - 71 ഗാനങ്ങൾ

15. അപുത്രയം എന്നറിയപ്പെടുന്ന സിനിമകൾ?

പഥേർ പാഞ്ചാലി-1955; അപരാജിത - 1956; അപുർ സൻസാർ -1959

16. 2012 ൽ ഓസ്കാറിന് പരിഗണിക്കപ്പെട്ട മലയാളം സിനിമ?

ആദാമിന്‍റെ മകൻ അബു (സംവിധാനം: സലീം അഹമ്മദ് )

17. മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1968

18. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

Around The world

19. ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം?

കൃഷ്ണ ബാഞ്ചി

20. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

ദേവി കാറാണി റോറിച്ച്

21. ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്?

അർദേശീർ ഇറാനി

22. വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?

ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ - സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ

23. രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?

നർഗീസ് ദത്ത്

24. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്?

സുവർണമയൂരം

25. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി?

വാൾട്ട് ഡിസ്നി - 26
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution