- Related Question Answers

26. ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്?

രാജശേഖര വർമ്മൻ

27. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

പി. കെ. ചാത്തൻ

28. ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം?

കൊടുങ്ങല്ലൂർ (അശ്മകം)

29. ആറ്റിങ്ങൽ കലാപം നടന്നത്?

1721 ഏപ്രിൽ 15

30. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

31. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?

കരുനന്തടക്കൻ

32. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാലൻ( യുദ്ധം : വെന്നി യുദ്ധം)

33. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?

1600

34. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?

കരുനന്തടക്കൻ

35. ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം?

പൊതിയിൽ മല (ആയ്ക്കുടി)

36. ആയ് രാജവംശം സ്ഥാപിച്ചത്?

ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)

37. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

38. കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്?

1941

39. 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ രാമവർമ്മ

40. വർക്കല നഗരത്തിന്‍റെ സ്ഥാപകൻ?

അയ്യൻ മാർത്താണ്ഡപിള്ള

41. പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?

കരുനന്തടക്കൻ

42. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

പയ്യന്നൂർ

43. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

44. വാഗൺ ട്രാജഡി നടന്നവർഷം?

1921 നവംബർ 20

45. അവസാനത്തെ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ രണ്ടാമൻ

46. ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?

റാണി ഗൗരി ലക്ഷ്മിഭായി

47. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?

ശൃംഗേരിമഠം (കർണാടകം)

48. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്?

മുസിരിസ്

49. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?

ചേരരാജവംശം

50. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution