- Related Question Answers

101. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

102. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

103. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?

സി.പി. രാമസ്വാമി അയ്യർ

104. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം?

കൃഷ്ണനാട്ടം

105. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

106. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

ജലപരീക്ഷ

107. ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം?

കണിക്കൊന്ന

108. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

109. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്?

രവിവർമ്മ കുലശേഖരൻ

110. 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്‍റെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

111. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ബർദാർ കെ എം പണിക്കർ

112. ഏഴിമല ആക്രമിച്ച ചേരരാജാവ്?

ചെങ്കുട്ടവൻ

113. ആധുനിക തിരുവിതാംകൂറിന്‍റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്?

സ്വാതി തിരുനാളിന്‍റെ ഭരണകാലം(1829- 1847)

114. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ?

ജി.ഡി. നോക്സ്

115. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?

പാലിയം ശാസനം

116. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി - 1926 ൽ

117. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

പെരുംതേവി

118. പ്രാചീന കാലത്ത് 'നൗറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?

കണ്ണൂർ

119. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം?

1947 ഡിസംബർ 20

120. സംഘകാലത്തെ പ്രധാന നാണയങ്ങൾ?

ദീനാരം; കാണം

121. ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?

രാജശേഖരവർമ്മൻ

122. പഴശ്ശിരാജായെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത്?

സർദാർ കെ.എം. പണിക്കർ

123. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?

കൊച്ചി തിരുവിതാംകൂർ സന്ധി

124. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം

125. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?

സ്വാതി തിരുനാൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution