-- Related Question Answers

1. മലബാർ സർക്കസ് സ്ഥാപിച്ചത്?

കീലേരി കുഞ്ഞിക്കണ്ണൻ

2. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?

ആറന്മുള്ള പൊന്നമ്മ

3. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

4. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

5. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

6. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

7. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം?

ഗുരുവായൂർ ക്ഷേത്രം

8. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ചവർ?

വി.രാമയ്യങ്കാർ (തിരുവിതാംകൂർ ദിവാൻ) & ജെ.സി.ഹാനിംഗ്ടൺ (മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി)

9. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

10. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

11. 1921 ലെ വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

നേപ്പ് കമ്മീഷൻ

12. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം?

1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)

13. പെരിയാർ ഉദ്ഭവിക്കുന്നത്?

ശിവഗിരിമല (ഇടുക്കി)

14. സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്?

1917

15. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം?

1895

16. കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ?

ശങ്കര വാര്യർ

17. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

എർണാകുളം

18. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?

അന്നാ ചാണ്ടി

19. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ?

ഒഡിയ

20. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം?

1940

21. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത?

ബാലാമണിയമ്മ

22. 'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?

ചാലിയാർ

23. കൂടുതൽ കടൽത്തിരമുള്ള ജില്ല?

കണ്ണൂർ

24. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

25. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution