-- Related Question Answers

76. ത്രിശൂർ പൂരം നടക്കുന്ന സ്ഥലം?

തേക്കിൻകാട് മൈതാനം

77. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?

തിരുവനന്തപുരം

78. വോഡയാർ രാജവംശത്തിൻന്‍റെ തലസ്ഥാനം?

മൈസൂർ

79. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

80. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

തിരുവനന്തപുരം

81. പ്ലാന്റേഷൻ കോർപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

82. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളി വനിത?

അൽഫോൺസാമ്മ

83. തിരുകൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം?

1951

84. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഈസ്റ്റ്ഹിൽ (കോഴിക്കോട്)

85. കേരളത്തിലെ ഏക ആയൂര്‍വേദ മാനസികാരോഗ്യ ആശുപത്രി സ്ഥിതി ചെയ്യുന്നത്?

കോട്ടയ്ക്കല്‍ (മലപ്പുറം)

86. കേരളത്തിന്‍റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി?

ചേലക്കാടൻ ആയിഷ (1991 ഏപ്രിൽ 18 ന് മാനാഞ്ചിറ മൈതാനത്ത് വച്ച്)

87. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?

തിരുവനന്തപുരം

88. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

89. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി?

കബനി

90. ആദ്യ ചെറുകഥ?

വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ലായര്‍)

91. ആലപ്പുഴ നഗരത്തിന്‍റെ ശില്പി?

ദിവാൻ രാജാ കേശവദാസ്

92. മലയാളത്തിലെ ആദ്യ മഹാകാവ്യം?

ശ്രീകൃഷ്ണചരിതം മണിപ്രവാളം

93. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്?

136 അടി

94. പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം?

നീലക്കുറിഞ്ഞി

95. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം?

മംഗളവനം

96. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

97. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്?

1993

98. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി?

സി.അച്യുതമേനോന്‍ ആയിരുന്നു.

99. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്?

പുനലൂര്‍

100. കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?

മലപ്പുറം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution