Related Question Answers

1. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?

ക്രയോ മീറ്റർ

2. വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം?

ക്ലൈമറ്റോളജി Climatology

3. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിനറോളജി Mineralogy

4. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓറോളജി orology

5. ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം?

പൈറോ മീറ്റർ (pyrometer)

6. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?

അനിമോ മീറ്റർ

7. ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം?

ഫുജിത സ്കെയിൽ

8. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫിസിയോഗ്രഫി physiography

9. ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹൈഡ്രോളജി Hydrology

10. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?

ഡെമോഗ്രഫി Demography .

11. കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

12. വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?

എയ്റോ മീറ്റർ

13. കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?

ബ്യൂഫോർട്ട് സ്കെയിൽ

14. ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സീസ് മോളജി seismology

15. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

16. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോട്ടമോളജി Potamology

17. ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?

ജിയോമോർഫോളജി. Geomorphology

18. ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സ്പീലിയോളജി speliology

19. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?

സാഫിർ/ സിംപ്സൺ സ്കെയിൽ

20. ഭൂസർവ്വേ നടത്താനുള്ള ഉപകരണം?

തിയോഡോ ലൈറ്റ് (Theodolite‌)

21. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

നെഫോളജി Nephology

22. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?

കാർട്ടോഗ്രഫി . Cartography

23. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

24. ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം?

ഗ്രാവി മീറ്റർ(Gravi Meter)

25. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

അറ്റ്മോമീറ്റർ (Atmometer)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution