Related Question Answers

1. ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം?

സ്ഥിതി കോർജ്ജം (Potential Energy)

2. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ?

ഗാൾട്ടൺ വിസിൽ

3. ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?

പ്രതിധ്വനി (Echo)

4. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ. ഹോമി ജഹാംഗീർ ഭാഭ

5. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

120 db ക്ക് മുകളിൽ

6. മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?

ബുൾബുൾസ്

7. മേസർ (MASER) കണ്ടു പിടിച്ചത്?

ചാൾസ് എച്ച്. ഡൗൺസ്

8. ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

ഡെസിബൽ

9. പിണ്ഡം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം (Kg)

10. മനുഷ്യന്റെ ശ്രവണ പരിധി?

20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ

11. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

വയലറ്റ്

12. ഓസോണിന്റെ നിറം?

ഇളം നീല

13. ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

574.25

14. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

15. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം?

അൾട്രാവയലറ്റ്

16. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

17. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)

18. ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?

ക്രിട്ടിക്കൽ താപനില

19. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?

ക്വാർക്ക്

20. മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?

Refraction ( അപവർത്തനം)

21. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

22. കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

Virtual & Erect (മിഥ്യയും നിവർന്നതും)

23. ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?

ഭൗതിക ശാസ്ത്ര വർഷം - 2005)

24. തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം?

ചുവപ്പ്

25. ആവൃത്തി അളക്കുന്ന യൂണിറ്റ്?

ഹെർട്സ് (Hz)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution