Related Question Answers

26. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള?

കവുങ്ങ്

27. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി?

ശ്വാസകോശ ധമനി (Pulmonary Artery)

28. ആൺകഴുതയും പെൺകുതിരയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

മ്യൂൾ

29. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി?

പൂനെ

30. ഏറ്റവും വലിയ കരളുള്ള ജീവി?

പന്നി

31. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഹോങ് കോങ്ങ് (ചൈന)

32. മണ്ണിരയുടെ രക്തത്തിന്‍റെ നിറം?

ചുവപ്പ്

33. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം?

ന്യൂറോൺ (നാഡീകോശം)

34. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

35. ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ?

ടോക്സിനുകൾ

36. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ രോഗാണു?

വൈറസ്

37. മുളയില മാത്രം തിന്ന് ജീവിക്കുന്ന മൃഗം?

പാണ്ട

38. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

39. വൃഷ്ണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

ടെസ്റ്റോസ്റ്റിറോൺ

40. സിഫിലിസ് പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

41. പ്രകാശത്തിന്‍റെ നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ഫോട്ടോ ട്രോപ്പിസം(Phototropism)

42. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

43. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?

ലൂക് മൊണ്ടെയ്നർ

44. ഭ്രൂണം പറ്റിപ്പിടിച്ച് വളരുന്ന ഗർഭാശയ ഭിത്തിയിലെ പാളി?

എൻഡോമെട്രിയം

45. ച്യൂയിംങ്ഗം നിർമ്മിക്കാനുപയോഗിക്കുന്നത്?

സപ്പോട്ട ( ചിക്കു )

46. ആണവ ദുരന്തത്തിൽ നിന്നു പോലും രക്ഷപ്പെടുവാൻ സാധിക്കുന്ന ജീവി?

പാറ്റ

47. പാമ്പിൻ കടിയേറ്റ ഒരു വ്യക്തിക്ക് കുത്തിവയ്ക്കുന്ന ഔഷധം?

ആന്റി വെനം

48. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?

മൈക്കോപ്ലാസ്മാ

49. ശരീര കലകളുടെ നിർമ്മാണത്തിനാവശ്യമായ പോഷക ഘടകം?

മാംസ്യം (Protein )

50. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട വയസ്സ്?

17 വയസ്സ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution