-- Related Question Answers

1. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?

' ന്യൂസ്‌പേപ്പര്‍ ബോയ്‌' (കഥാരചനയും സംവിധാനവും : പി.രാംദാസ്‌)

2. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം?

മില്ലേനിയം സ്റ്റാര്‍സ്‌

3. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

4. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?

മാര്‍ത്താണ്ഡവര്‍മ്മ

5. ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്‍?

സതീഷ്‌ മേനോന്‍

6. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം?

നിഴല്‍ക്കുത്ത്

7. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍?

ഭരത്‌ഗോപി

8. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?

മകള്‍ക്ക്

9. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്?

ടി.ഇ വാസുദേവന്‍

10. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

ആത്മസഖി

11. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?

ജി.ശങ്കരക്കുറുപ്പ്‌

12. ഫിലിം ടെക്നിക്‌ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

എം.എം വര്‍ക്കി

13. കേശവദേവിന്‍റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍?

കെ.എസ്.സേതുമാധവന്‍

14. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

15. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ?

കൊടിയേറ്റം (അടൂര്‍ )

16. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി?

ജെ.സി.ദാനിയേല്‍

17. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?

ചിത്രമേള

18. ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍?

ഇസ്മായില്‍ മര്‍ച്ചന്റ്

19. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍?

പി.ജെ.ആന്റണി

20. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?

മതിലുകള്‍(അടൂര്‍)

21. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ 'ഡോക്യുമെന്ററി സംവിധാനം ചെയ്തത്?

എം.എ റഹ്മാന്‍

22. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം?

തച്ചോളി അമ്പു

23. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം?

ചന്ദ്രിക

24. പ്രസിഡന്റിന്‍റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം?

രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍'

25. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?

ഭഗവാന്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution