-- Related Question Answers

101. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ലാക് ടോമീറ്റർ

102. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം?

പ്ലാറ്റിനം

103. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?

ഒട്ടകപക്ഷി

104. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?

വൃക്ക (Kidney)

105. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിനറോളജി Mineralogy

106. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ചിറോളജി

107. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

108. സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?

ഇല

109. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്?

ഹൈഡ്രോക്ലോറിക് ആസിഡ്

110. കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?

പോളിമർ കെമിസ്ട്രി

111. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?

ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

112. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോളജി

113. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓറോളജി orology

114. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

115. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?

പോൾ ബർഗ്

116. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

മീസോഫൈറ്റുകൾ

117. മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി

118. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി?

ആന

119. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?

ഇന്‍സുലിന്‍

120. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്?

ദേവദാരു

121. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഓറോളജി

122. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

123. തക്കാളി - ശാസത്രിയ നാമം?

സൊളാ നം ലൈക്കോ പെർസിക്കം

124. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?

സ്പ്ലീൻ [പ്ലീഹ]; കരൾ

125. കാബേജ് - ശാസത്രിയ നാമം?

ബ്രാസ്റ്റിക്ക ഒളി റേസിയ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution