- Related Question Answers

76. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

ഗുപ്തൻമാർ

77. ICICI ബാങ്ക് രൂപീകരിച്ച വർഷം?

1955

78. കേന്ദ്ര ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?

കോർപ്പറേറ്റ് നികുതി - 32.45 %

79. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

80. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ദാദാഭായി നവറോജി

81. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

ദിവാസ് - മധ്യപ്രദേശ്

82. ‘ദി മിത്ത് ഓഫ് ഫ്രീ ട്രേഡ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

83. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

84. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

കേരളാ ഗ്രാമീൺ ബാങ്ക്

85. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

86. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

രണ്ടാം പഞ്ചവത്സര പദ്ധതി

87. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

88. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഫ്രഡറിക് ഹെയ്ക്

89. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്?

ഹിൽട്ടൺ യങ് കമ്മീഷൻ - 1926

90. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

91. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത്?

1000 രൂപാ

92. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

മാർക്സ്;ഏംഗൽസ്

93. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്?

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1770 ൽ

94. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോസഫ് സ്റ്റിഗിലിറ്റ്സ്

95. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ദാദാഭായി നവറോജി

96. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

97. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?

ആലുവ

98. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?

1962 ഏപ്രിൽ 1

99. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്?

ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു

100. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?

HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution