- Related Question Answers

51. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

1889 ആഗസ്റ്റ് 24

52. ‘എന്‍റെ കണ്ണ്’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

53. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?

കുമാരനാശാൻ (1924 ജനുവരി 16)

54. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

ഗുരു

55. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

56. ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

57. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

58. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

കൂനമ്മാവ് കൊച്ചി

59. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

പേട്ടയിൽ രാമൻപിള്ള ആശാൻ

60. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

61. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?

സഹോദരൻ അയ്യപ്പൻ

62. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ; കോട്ടയം

63. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

64. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

വടക്കൻ പറവൂർ

65. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ?

വി.ടി ഭട്ടതിപ്പാട്

66. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

67. ‘അദ്വൈത ദ്വീപിക’ രചിച്ചത്?

ശ്രീനാരായണ ഗുരു

68. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

ജാതി മീമാംസ

69. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1882

70. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

1913

71. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

72. അയ്യാവഴിയുടെ ചിഹ്നം?

തീജ്വാല വഹിക്കുന്ന താമര

73. ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

74. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?

സ്വാമി ആനന്ദ തീർത്ഥൻ

75. വിമോചന സമരം ആരംഭിച്ചത്?

1959 ജൂൺ 12
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution