-- Related Question Answers

26. കൊച്ചി മേജർ തുറമുഖമായ വർഷം?

1936

27. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

നാട്ടകം (കോട്ടയം)

28. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?

കണ്ണൂർ

29. കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാട് ചുരം

30. പത്തനംതിട്ടയുടെ സാംസ്ക്കാരിക തലസ്ഥാനം?

ആറന്മുള

31. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം?

കലഹിനിദമനകം

32. തിരുവിതാംകൂറിന്‍റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ക്ഷേത്ര പ്രവേശന വിളംബരം

33. മദ്രാസ് പട്ടണത്തിന്‍റെ ശില്പി?

ഫ്രാന്‍സിസ് ഡേ

34. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

വടവീശ്വരം

35. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

36. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം?

പന്തളം (പത്തനംതിട്ട)

37. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

38. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

39. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത?

ലതികാ ശരൺ

40. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?

വൈഗ അണക്കെട്ട്

41. മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം?

വടവാതൂർ (കോട്ടയം)

42. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്?

ബാണാസുരസാഗർ (വയനാട്)

43. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

പീച്ചി

44. ലോകനൃത്തദിനം?

ഏപ്രില്‍ 29

45. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍.

46. കേരളത്തിലെ ഏക തടാക ക്ഷേത്രം?

അനന്തപുരം ക്ഷേത്രം (കാസർഗോഡ്)

47. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

48. മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിലപ്പത്തിന്‍റെ നിർമ്മാതാവ്?

കാനായി കുഞ്ഞിരാമൻ

49. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി?

ജോൺ പെന്നി ക്വിക്ക്

50. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution