-- Related Question Answers

51. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

നീലഗിരിതാർ (വരയാട്)

52. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

53. 1947-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തിയ ദിവാന്‍?

സി.പി. രാമസ്വാമി അയ്യര്‍

54. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

55. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?

സുന്ദര്‍ബെന്‍ ഡെല്‍റ്റ (ഗംഗയും ബ്രഹ്മപുത്രയും ചേര്‍ന്നുണ്ടാകുന്ന ഡെല്‍റ്റ)

56. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?

ഉടുമ്പന്നൂർ (ഇടുക്കി)

57. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

നീലേശ്വരം

58. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ?

റാന്നി (പത്തനംതിട്ട)

59. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

60. ഏറ്റവും കുറച്ച് കാലം മന്ത്രിയായിരുന്ന വ്യക്തി?

എം.പി. വീരേന്ദ്രകുമാര്‍

61. IAS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി?

മലയാറ്റൂർ രാമക്യഷ്ണൻ

62. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്?

1941

63. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ?

കെ.പി കേശവമേനോൻ

64. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

65. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

66. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?

82½0 പൂര്‍വ്വ രേഖാംശത്തെ.

67. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

68. കേരളത്തിന്‍റെ പാനീയം?

ഇളനീർ

69. ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?

കോട്ടയം

70. KSFE യുടെ ആസ്ഥാനം?

ത്രിശൂർ

71. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

72. മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

73. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

74. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

75. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

അമ്പലവയൽ (വയനാട്)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution