-- Related Question Answers

101. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

102. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം?

മാരാമൺ കൺവെൻഷൻ (ഫെബ്രുവരി മാസത്തിൽ; സംഘാടകർ: മാർത്തോമ്മാ ചർച്ച്)

103. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

104. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

105. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

ഇടുക്കി

106. ഓളപ്പരപ്പിലെ ഒളിംബിക്സ് എന്നറിയപ്പെടുന്നത്?

നെഹ്രുട്രോഫി വള്ളംകളി

107. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്?

ടിപ്പു സുൽത്താൻ

108. വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത?

മറിയാമ്മ വര്‍ഗ്ഗീസ്

109. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

110. മലയാള മനോരമ കോട്ടയത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം?

1888

111. പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

112. പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

113. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?

അമ്പലപ്പുഴ

114. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

115. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

116. ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം?

1959

117. ഒഡീഷയുടേയും ആന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

ദുദുമ വെള്ളച്ചാട്ടം

118. 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്?

ഗേറ്റ് വേ ഓഫ് ഇന്ത്യ

119. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്?

സഹോദരന്‍ അയ്യപ്പന്‍

120. ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

121. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം?

ഗോവ

122. അരയന്‍ എന്ന മാസിക ആരംഭിച്ചത്?

ഡോ.വേലുക്കുട്ടി അരയന്‍.

123. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്?

ഖസാക്കിന്‍റെ ഇതിഹാസം

124. വല്ലാർപാടം കണ്ടയിനർ ടെർമിനലിന്‍റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്?

ദുബായി പോർട്ട്സ് വേൾഡ് (D. P World)

125. കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി?

ഇക്കണ്ടവാര്യര്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution