-- Related Question Answers

26. ചൗസ യുദ്ധം നടന്ന വര്‍ഷം?

1539

27. നിലക്കടല ഗവേഷണ കേന്ദ്രം (Directorate of Groundnut Resarch) സ്ഥിതി ചെയ്യുന്നത്?

ജുനഗഢ് (ഗുജറാത്ത്)

28. കണ്വ വംശം സ്ഥാപിച്ചത്?

വാസുദേവകണ്വന്‍

29. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം?

രാഷ്ട്രീയ റൈഫിൾസ്

30. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

വി.കെ.കൃഷ്ണ മേനോന്‍

31. ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം?

തമിഴ്നാട്

32. പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?

മൈക്കളാഞ്ചലോ

33. മൗര്യസാമ്രാജ്യ സ്ഥാപകന്‍?

ചന്ദ്രഗുപ്തമൗര്യന്‍

34. നർമ്മദാബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന്‍റെ നേതൃത്വം വഹിക്കുന്നത്?

മേധാ പട്കർ

35. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

36. കലിംഗ യുദ്ധം നടന്ന വര്‍ഷം?

ബി.സി.261

37. ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

38. സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

39. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

ഊട്ടി

40. തഡോബ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

41. രംഗനാ തിട്ട പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

42. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

43. അച്ചടി യുടെ പിതാവ്?

ജെയിംസ് ഹിക്കി

44. ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ കൊൽക്കത്ത

45. മേലേപ്പാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

46. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍?

രവി

47. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

48. ദച്ചിംഗം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

49. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

AD 1694

50. ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution