- Related Question Answers

51. ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്?

ഗാന്ധിജി

52. വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം?

മഹാഭാരതം

53. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?

ഋഗ്വേദം

54. നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി?

നാരായൺ ദത്താത്രേയ ആപ്തെ

55. ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ?

മെഗസ്തനീസ്

56. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഹുമയൂൺ

57. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം?

1857 ലെ വിപ്ലവം

58. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

59. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

60. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

61. മഹാമല്ല എന്നറിയപ്പെട്ടിരുന്ന പല്ലവരാജാവ്?

നരസിംഹവർമ്മൻ l

62. അക്ബർ വിവാഹം കഴിച്ച രജപുത്ര രാജകുമാരി?

ജോധാഭായി

63. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ l

64. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ

65. ബംഗാളിന്റെ സുവർണ്ണകാലം?

പാല ഭരണ കാലം

66. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?

ജവഹർലാൽ നെഹൃ

67. ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെ കുറിച്ച് വിവരിച്ച വിദേശ സഞ്ചാരി?

ഹുയാൻ സാങ്

68. തമിഴ് ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഘല

69. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

70. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

ഹോത്രി പുരോഹിതർ

71. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?

വാസ്കോഡ ഗാമ (1498 മെയ് 20)

72. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി?

കാനിംഗ് പ്രഭു

73. ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി?

റീഡിംഗ് പ്രഭു

74. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?

ഐൻസ്റ്റീൻ

75. ഹർഷ വർദ്ധനന്റെ കൃതികൾ?

രത്നാവലി; പ്രീയദർശിക; നാഗനന്ദ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution