Related Question Answers

1. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം?

ഹൈഡ്രജൻ

2. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

3. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോട്ടോപ്പ്

4. സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം തയോ സൾഫേറ്റ്

5. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം?

അസ്റ്റാലിന്‍

6. പട്രോനൈറ്റ് എന്തിന്‍റെ ആയിരാണ്?

വനേഡിയം

7. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

ഇലക്ട്രോൺ

8. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

മെഥനോൾ

9. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്?

ഐസോടോപ്പ്.

10. അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്?

അലുമിനിയം ഹൈഡ്രോക്സൈഡ്

11. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

12. ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബർ?

തയോക്കോൾ

13. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

14. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

15. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?

വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]

16. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

എഥിലിന്‍

17. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?

മീനമാതാ

18. മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?

ജോൺ ഡാൾട്ടൺ

19. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

20. അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?

21%

21. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?

-കാർബോണിക് ആസിഡ് [ സോഡാ ജലം ]

22. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

23. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?

വാഷ്

24. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]

25. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution