Related Question Answers

26. സൗര വികിരണത്തിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?

സോളാരി മീറ്റർ

27. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?

അൾട്ടി മീറ്റർ

28. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?

ക്രോണോ മീറ്റർ (Chrono Meter )

29. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

30. കാറ്റിന്‍റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം?

വിൻഡ് വെയിൻ

31. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?

സീസിയം ക്ലോക്ക് (Atomic Clock)

32. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?

സോണാർ (Sonar)

33. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫുൾ മിനോളജി

34. സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം?

റഡാർ (Radio Detection and Rangnig)

35. ശുദ്ധജല തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിംനോളജി Lymnology

36. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?

- യൂഡിയോ മീറ്റർ

37. പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെട്രോളജി Petrology

38. അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ (Hy grometer )

39. മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെഡോളജി Pedoology .

40. അന്തരീക്ഷത്തിലെ വായുവിന്‍റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം?

റേഡിയോ സോൺഡ്സ് (Radiosondes)

41. ആകാശത്ത് നിന്ന് സ്റ്റീരിയോസ് കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോസ്കോപ്പ് (Stereoscope)

42. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

43. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

മാനോമീറ്റർ

44. ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?

- എക്കോ സൗണ്ടർ

45. സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈപ്സോ സോമീറ്റർ

46. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓഷ്യനോഗ്രഫി Oceanography

47. സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ (Fathometer )

48. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ടെല്യൂറോ മീറ്റർ

49. സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?

- സെക്സ്റ്റനന്‍റ് (Sextant)

50. അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ബാരോമിറ്റർ (Baro meter)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution