-- Related Question Answers

76. മൂൽ ശങ്കറിന് സ്വാമി ദയാനന്ദ സരസ്വതി എന്ന പേര് നൽകിയത്?

സ്വാമി വിർജാനന്ദ

77. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?

പൂനെ (മഹാരാഷ്ട്ര)

78. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി?

ഡച്ചുകാർ

79. ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം?

1911

80. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത അവസാന നാട്ടുരാജ്യം?

ഔധ് (1856)

81. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?

മിന്റോ പ്രഭു

82. ദയാനന്ദ ആംഗ്ലോ - വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്?

ലാഹോർ

83. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം

84. ക്രിപ്സ് മിഷൻ ചെയർമാൻ?

സർ. സ്റ്റാഫോർഡ് ക്രിപ്സ്

85. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

86. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്?

പട്ടാഭി സീതാരാമയ്യ

87. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് വെല്ലസ്ലി

88. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?

രബീന്ദ്രനാഥ ടാഗോർ (1913)

89. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?

തിയോസഫിക്കൽ സൊസൈറ്റി

90. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്?

നേതാജി സുഭാഷ് ചന്ദ്ര ബോസ്

91. സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത്?

1923 ജനുവരി 1

92. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

93. ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത?

ഇന്ദിരാഗാന്ധി

94. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ജെയിംസ് l

95. സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

96. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

97. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ?

ആഗാഖാൻ & നവാബ് സലീമുള്ള

98. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?

ഉദ്ദം സിങ്

99. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

100. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?

ഗാന്ധിജി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution