- Related Question Answers

51. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?

കുമാരസംഭവം - ( വർഷം: 1969; സംവിധാനം : പി.സുബ്രമണ്യം )

52. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

ഷീല

53. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി?

റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )

54. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം?

കുമ്മാട്ടി ( സംവിധാനം: അരവിന്ദന്‍)

55. അമ്മ അറിയാൻ; വിദ്യാർത്ഥികളേ ഇതിലെ എന്നി സിനിമകളുടെ സംവിധായകൻ?

ജോൺ എബ്രാഹം

56. സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ?

മീരാ നായർ

57. അടൂർ ഭാസിയുടെ യഥാർത്ഥ നാമം?

ഭാസ്കരൻനായർ

58. മലയാളത്തിലെ രണ്ടാമത്തെ സിനിമ?

മാർത്താണ്ഡവർമ

59. മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്?

കെ.എസ്.ചിത്ര

60. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

61. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ?

മൂന്നാമതൊരാള്‍

62. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?

തമിഴ് നടന്‍ ശരത് കുമാര്‍

63. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്?

രാമു കാര്യാട്ട്

64. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?

ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )

65. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്‍റെ തിരക്കഥ എഴുതിയത്?

എസ് എൽ പുരം സദാനന്ദൻ

66. പ്രേം നസീറിന്‍റെ ആദ്യ സിനിമ?

മരുമകള്‍

67. മലയാളത്തിലെ പ്രഥമ ശബ്ദചിത്രം?

ബാലന്‍

68. മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

വിൻസെന്‍റ്

69. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്?

രഞ്ജിത്ത്

70. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ?

ജീവിതനൌക

71. എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം?

മുറപ്പെണ്ണ്

72. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

പി ലീല

73. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)

74. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?

വെള്ളിനക്ഷത്രം

75. ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ' കരസ്ഥമാക്കിയ 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമ സംവിധാനം ചെയ്തത്?

ഗീതു മോഹന്‍ദാസ്‌
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution