-- Related Question Answers

76. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?

പൊട്ടാസ്യം പെർമാംഗനേറ്റ്

77. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

78. ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം?

121500 ഗ്രാം

79. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ജോ എംഗിൽബെർജർ

80. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

81. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?

പല്ലിന്‍റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍

82. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

83. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്ത്രോ പോളജി

84. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

85. ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഡെമോഗ്രാഫി

86. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

87. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

88. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

89. പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?

ഒഡന്റോളജി

90. വൃക്കയെക്കുറിച്ചുള്ള പഠനം?

നെഫ്രോളജി

91. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?

കറുപ്പ്

92. ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക?

മാസ് നമ്പർ [ A ]

93. ക്യാമറ കണ്ടുപിടിച്ചത്?

വാൾക്കർ ഈസ്റ്റ്മാൻ

94. മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം?

അന്ത്രോപോളജി

95. സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്?

സെല്ലുലോസ്

96. സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഒനീരിയോളജി

97. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?

3 ആഴ്ച

98. നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് (Ostwald)

99. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?

റയോൺ

100. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution