-- Related Question Answers

201. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

ഓസ്മിയം

202. ലേസർകണ്ടുപിടിച്ചത്?

തിയോഡോർ മെയ് മാൻ

203. വൈനുകളെക്കുറിച്ചുള്ള പഠനമേത്?

ഈനോളജി

204. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?

അജിനാമോട്ടോ

205. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

ഡെൻഡ്രോളജി

206. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?

സെല്ലുലോസ്

207. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?

ലിഥിയം

208. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

46

209. ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്?

മുള

210. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

ഐസക് ന്യുട്ടൺ

211. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം?

ഹീലിയോതെറാപ്പി

212. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?

ജീവകം കെ

213. തലയോട്ടിയിലെ അസ്ഥികള്‍?

22

214. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

215. പരിക്രമണ വേഗത കൂടിയ ഗ്രഹം?

ബുധൻ

216. ഹൃദയത്തെക്കുറിച്ചുള്ള പഠനം?

കാർഡിയോളജി

217. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കഴുകൻ

218. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

219. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

220. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

വെള്ളെഴുത്ത്

221. ആരോഗ്യവാനായ ഒരാളിന്‍റെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ്?

2 കി.ഗ്രാം

222. ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

ചാൾസ് ഡാർവിൻ

223. വർഗീകരണശാസത്രത്തിന്‍റെ പിതാവ്?

കാൾലിനേയസ്

224. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്‍റെ പേര്?

ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)

225. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?

അമിത രക്തസമ്മർദ്ദം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution