Related Question Answers

76. universal Postal union ന്‍റെ ആസ്ഥാനം?

ബേൺ - സ്വിറ്റ്സർലൻഡ്

77. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1923 - മുംബൈ

78. ഇന്ത്യൻ തപാൽ സ്റ്റാമ്പിന്‍റെ ഏറ്റവും ഉയർന്ന മൂല്യം?

നൂറ് രൂപ

79. വി.എസ്.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

80. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?

1961

81. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?

സി. അച്ചുതമേനോൻ

82. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ?

ഝാൻസി റാണി -1957

83. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ

84. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1930

85. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?

DD ഇന്ത്യ

86. BBC യുടെ ആസ്ഥാനം?

പോർട്ട് ലാൻഡ് പ്ലേസ് -ലണ്ടൻ

87. ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട പരിപാടി?

മൻകി ബാത്ത്

88. ദൂരദർശന്‍റെ ആപ്തവാക്യം?

സത്യം ശിവം സുന്ദരം

89. കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്?

Escotel ( ഐഡിയ )

90. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?

1972 ആഗസ്റ്റ് 15

91. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?

ഈജിപ്ത്

92. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ?

സഖി ടി.വി

93. ദൂരദർശന്‍റെ സ്പോർട്സ് ചാനൽ?

ഡി.ഡി.സ്പോർട്സ്

94. കേരളത്തിൽ സ്വകര്യ മേഖലയിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

2007

95. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേഷണം ആരംഭിച്ച വർഷം?

1986

96. പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?

നിഖിൽ ചക്രവർത്തി

97. കമ്പി തപാൽ അവസാനിച്ച വർഷം?

2013 ജൂലൈ 15

98. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

2007

99. SlM ന്‍റെ പൂർണ്ണരൂപം?

Subscriber Identify Module

100. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - TRAl നിലവിൽ വന്ന വർഷം?

1997
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution