Related Question Answers

101. കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം?

കൊച്ചി - 1989 ഒക്ടോബർ 1

102. ഇന്ത്യ universal Postal union നിൽ അംഗമായ വർഷം?

1876

103. ആകാശവാണിക്ക് പേര് നൽകിയത്?

രവീന്ദ്രനാഥ ടാഗോർ

104. കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ടി.വി ചാനൽ?

ഇന്ത്യാവിഷൻ - 2003

105. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?

ന്യൂഡൽഹി - 2013 മാർച്ച് 8

106. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

ശോഭാ ഡേ

107. ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

9

108. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

ശ്രീ നാരായണ ഗുരു

109. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ?

സൂര്യ -1998

110. ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേഷണം തുടങ്ങിയ വർഷം?

1957 ഒക്ടോബർ 2

111. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ?

വിക്ടേഴ്സ് ടി.വി

112. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?

കിസാൻ വാണി - 2004 ഫെബ്രുവരി

113. 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

കൊൽക്കത്താ - 2012 ൽ

114. ദേശീയ ടെലിഫോൺ ദിനം?

ഏപ്രിൽ 25

115. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

1997 നവംബർ 23

116. ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?

കൊൽക്കത്ത- വർഷം: 1851

117. ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം?

1976 സെപ്റ്റംബർ 15

118. ഇന്ത്യയിൽ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006 ( സാൻഡൽ സുഗന്ധം)

119. ദൂരദർശൻ അമ്പതാം വാർഷികം ആഘോഷിച്ചവർഷം?

2009

120. ഇന്ത്യയിലാദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം?

റോഹ്താക്ക് - ഹരിയാന

121. ലോക തപാൽ ദിനം?

ഒക്ടോബർ 9

122. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?

മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്

123. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?

അനിബസന്‍റ്

124. ലോക ടെലിവിഷൻ ദിനം?

നവംബർ 21

125. എം.റ്റി.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution