- Related Question Answers

101. ന്യായ ദർശനത്തിന്റെ കർത്താവ്?

ഗൗതമൻ

102. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

ഉപനിഷത്തുകൾ

103. യോഗ ദർശനത്തിന്റെ കർത്താവ്?

പതഞ്ജലി

104. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

ഉപസമ്പാദന

105. വർദ്ധമാന മഹാവീരന്റെ പിതാവ്?

സിദ്ധാർത്ഥൻ

106. ശിവന്റെ വാഹനം?

കാള

107. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

108. ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

മൂലസൂത്രം

109. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?

ശശാങ്ക രാജാവ് (ഗൗഡ രാജവംശം)

110. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?

ന്യായവാദം

111. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?

മഹായാനം

112. "അഗ്‌നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?

ഋഗ്വേദം

113. ഉത്തരമീമാംസയുടെ കർത്താവ്?

ബദരായൻ

114. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?

എഡ്വിൻ അർണോൾഡ്

115. ജാതക കഥകളുടെ എണ്ണം?

500

116. വർദ്ധമാന മഹാവീരന്റെ മാതാവ്?

ത്രിശാല

117. നാട്യശാസ്ത്രത്തിന്റെ കർത്താവ്?

ഭരതമുനി

118. ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം?

ശക്തി

119. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

ചേദസൂത്രം

120. ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം?

24

121. ഗണപതിയുടെ വാഹനം?

എലി

122. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം?

42 വയസ്സ്

123. ശ്രീകൃഷ്ണന്റെ ആയുധം?

സുദർശന ചക്രം

124. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

വല്ലാഭി

125. കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

കമ്പർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution