- Related Question Answers

126. ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

127. അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം?

ഹീനയാനം

128. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം?

ത്രിപീഠിക

129. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

130. പ്രസിദ്ധ ദ്വിഗംബര സന്യാസി?

ഭദ്രബാഹു

131. ജൈനമതം സ്വീകരിച്ച ആദ്യ വനിത?

ചന്ദ്രബാല

132. രാമായണം രചിച്ചത്?

വാത്മീകി

133. ആദ്യത്തെ ബുദ്ധമത സന്യാസിനി?

പ്രജാപതി ഗൗതമി

134. യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്?

ബ്രാഹ്മണങ്ങൾ

135. ഏറ്റവും വലിയ ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

136. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

ശ്രീബുദ്ധന്‍

137. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയൻ സ്ഥിതി ചെയ്യുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

138. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

മഹാഭാരതം

139. വർദ്ധമാന മഹാവീരന്റെ ശിഷ്യൻ?

ജമാലി

140. ബുദ്ധമതത്തെ ആഗോളമനമാക്കി വളർത്തിയ ഭരണാധികാരി?

അശോകൻ

141. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

142. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

18

143. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

144. വ്യാസന്റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

145. "അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം?

യജുർവേദം

146. നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

കഠോപനിഷത്ത്

147. ബുദ്ധന് പരി നിർവാണം സംഭവിച്ചത്?

കുശി നഗരം (BC 483; വയസ് : 80)

148. സംഖ്യാ ദർശനത്തിന്റെ കർത്താവ്?

കപിലൻ

149. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ചാൾസ് വിൽക്കിൻസ്

150. ഏറ്റവും ചെറിയ ഉപനിഷത്ത്?

ഈശോവാസ്യോപനിഷത്ത്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution