Related Question Answers

126. ഉരുളുന്ന ഗ്രഹം "Rolling planet " എന്നറിയപ്പെടുന്നത് ?

യുറാനസ്

127. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ഗാനീ മീഡ്; കാലിസ്റ്റോ;അയോ; യൂറോപ്പ

128. ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായി വരുന്ന ഗ്രഹം?

യുറാനസ്

129. സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ?

ഡോ.അലൻ .സാൻഡേജ്

130. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ?

മെറിഡിയാനി പ്ലാനം

131. കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?

സൗരക്കാറ്റ് (solar Winds)

132. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം?

ചന്ദ്രൻ

133. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

134. ഒരു കോസ്മിക് വർഷം എന്നാൽ?

25 കോടി വർഷങ്ങൾ

135. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ചൈന

136. 100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്?

ഭൂമിയുടെ 600 കിമീ ഉയരമുള്ള പ്രദക്ഷിണ പഥത്തിൽ)

137. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

138. ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മാക്സ് വെൽ മോണ്ട്സ്

139. നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം ?

5

140. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ?

മീഥെയിൻ സെൻസറും; കളർ ക്യാമറയും

141. ഗെയ ഒബ്‌സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം ?

സോയൂസ് (ഫ്രഞ്ച് ഗയാനയിൽ നിന്ന്)

142. സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ?

സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ)

143. സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം ?

അയോ

144. ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

സൂര്യഗ്രഹണ സമയത്തു മാത്രം

145. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?

യൂജിൻസെർനാൻ ( അപ്പോളോ XVII: 1972)

146. ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?

എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)

147. ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താ കൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?

നെപ്ട്യൂൺ

148. സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം?

ഓപ്പർച്യൂണിറ്റി (2004 ജനുവരി 25)

149. സെറസിനെ കണ്ടെത്തിയത്?

ജിയുസെപ്പി പിയാസി

150. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

10 കിലോഗ്രാം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution