-- Related Question Answers

251. പരുത്തി - ശാസത്രിയ നാമം?

ഗോസിപിയം ഹിർ തൂസം

252. ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഗോയിറ്റർ

253. ലോകത്തിൽ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

254. ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?

എഡിസൺ

255. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?

ജെറന്റോളജി

256. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

257. ധാന്യങ്ങളെക്കുറിച്ചുള്ള പ0നം?

അഗ്രോണമി

258. ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം?

ഓഡിയോ മീറ്റർ

259. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?

മാംസ്യം

260. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റിക് ആസിഡ്

261. തേളിന്‍റെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

262. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപച്ച

263. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

264. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം?

പോളിയോ

265. ഫോട്ടോ കോപ്പിയിൽ ഉപയോഗിക്കുന്ന പദാർത്ഥം?

സെലീനിയം

266. സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?

പ്രാവ്

267. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

വെർണിക്കിൾ ഏരിയ

268. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

269. അമോണിയ കണ്ടുപിടിച്ചത്?

ഫ്രിറ്റ്സ് ഹേബർ

270. ഓർണിത്തോളജിയുടെ പിതാവ്?

അരി സ്റ്റോട്ടിൽ

271. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

ടാക്കോ മീറ്റര്‍

272. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?

1.5 വോൾട്ട്

273. സൂര്യനിൽ നിന്നും ഏറ്റവും അകന്നഗ്രഹം?

നെപ്ട്യൂൺ

274. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

ടെട്രാക്ലോറോഎതിലിനെ

275. പാറ്റയുടെ ശ്വസനാവയവം?

ട്രക്കിയ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution