-- Related Question Answers

276. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

277. ആൽഫാ ;ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത്?

റൂഥർഫോർഡ്

278. മനുഷ്യ ശരീരത്തിലെ ആകെ പേശികള്?

639

279. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്?

ഹമ്മിംഗ് പക്ഷി

280. അരുണരക്താണുക്കളുടെ ശരാശരി ആയുസ്?

120 ദിവസം

281. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?

മസ്തിഷ്‌കം

282. കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

283. അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം?

പെരിസ്കോപ്പ്

284. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കരിമണ്ണ്

285. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?

ഡെമോഗ്രഫി Demography .

286. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?

പ്ളേറ്റ്‌ലറ്റുകൾ

287. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ്?

അലൻ ടൂറിങ്

288. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?

കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ

289. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?

2 Km/Sec.

290. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്?

ലിഥിയം

291. ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

മെർമിക്കോളജി

292. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്?

വാടാർ മല്ലി

293. ജ്ഞാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?

മൂങ്ങ

294. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?

അക്യൂ മുലേറ്റർ

295. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

296. രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്?

എഡ്വേർഡ് ജെന്നർ

297. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

സോയാബീൻ

298. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ക്രോമിയം

299. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

മുതല

300. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം?

കാല്‍സ്യം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution