-- Related Question Answers

151. ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

152. അത്തി - ശാസത്രിയ നാമം?

ഫൈക്കസ് ഗ്ലോമെറേറ്റ

153. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം?

പെരികാര്‍ഡിയം

154. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?

ഓസ്മിയം

155. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?

കാറ്റ് ലിയ

156. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

ഡിഫ്തീരിയ

157. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

158. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?

പെൻഗ്വിൻ

159. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

160. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

161. ഇലക്ട്രോൺ കണ്ടുപിടിച്ചത്?

ജെ ജെ തോംസൺ

162. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്?

കാക്ക

163. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?

പ്ളേഗ്

164. ലിഫ്റ്റ് കണ്ടുപിടിച്ചത്?

എലിഷാ ഓട്ടിസ്

165. അണലി - ശാസത്രിയ നാമം?

വൈപ്പെറ റസേലി

166. സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്?

17

167. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്?

സൂര്യൻ (പലായനപ്രവേഗം:618 Km/Sec)

168. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പാങ്ക്

169. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?

ഫാരഡെ

170. മഹാ ഔഷധി എന്നറിയപ്പെടുന്നത്?

ഇഞ്ചി

171. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്?

ടൈറ്റാനിയം

172. പെട്രോൾ കാർ കണ്ടുപിടിച്ചത്?

കാൾ ബെൻസ്

173. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?

DN

174. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫ്രിനോളജി

175. സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്?

നേന്ത്രപ്പഴം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution