-- Related Question Answers

226. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

ഉടുമ്പ്

227. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

എമു

228. കോളറാ വാക്സിൻ കണ്ടുപിടിച്ചത്?

വാൾ ഡിമർ ഹാഫ്മാൻ

229. സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്?

റിച്ചാർഡ് സ്റ്റാൾമാൻ

230. മുത്തങ്ങ - ശാസത്രിയ നാമം?

സൈപ്രസ് റോട്ടൻ ഡസ്

231. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

രസം

232. ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്?

ഹെർമൻ ഹോളെറിത്ത്

233. ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍ (Liver)

234. സസ്യവർഗ്ഗങ്ങളുടെ ഘടന സംബന്ധിച്ച പ0നം?

സൈനക്കോളജി

235. ത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ഗ്രിഗർ മെൻഡൽ

236. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

237. തുമ്പ - ശാസത്രിയ നാമം?

ലൂക്കാസ് ആസ്പെറ

238. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?

മഗ്നീഷ്യം

239. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

റ്യുബെക്ടമി

240. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?

പയറു വർഗ്ഗ സസ്യങ്ങൾ

241. മെഷിൻ ഗൺ കണ്ടുപിടിച്ചത്?

റിച്ചാർഡ് മാറ്റിലിഗ്

242. മോട്ടോർകാറിന്‍റെ പിതാവ്?

ഹെൻട്രി ഫോർഡ്

243. മലേറിയ പരത്തുന്ന കൊതുക്?

അനോഫിലിസ് പെൺകൊതുക്.

244. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?

Methyl lcohol (methnol )

245. അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം?

സിക്കിൾസെൽ അനീമിയ

246. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ

247. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം?

ചെങ്കണ്ണ്

248. ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹൈഡ്രോളജി Hydrology

249. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം?

ഗാൽവ നോമിറ്റർ

250. നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം?

ഗ്ലോക്കോമ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution