<<= Back Next =>>
You Are On Multi Choice Question Bank SET 2430

121501. ദിവസം നാലുതവണ വേലിയേറ്റം ഉണ്ടാവുന്ന സൗത്താംപ്ടൺ ഏത് രാജ്യത്താണ്? [Divasam naaluthavana veliyettam undaavunna sautthaampdan ethu raajyatthaan?]





121502. വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമേത്? [Veliyetta thiramaalakalil ninnu vydyuthi uthpaadippikkunna pradeshameth?]





121503. വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമായ ലാ റാൻസെ ഏത് രാജ്യത്താണ്? [Veliyetta thiramaalakalil ninnu vydyuthi uthpaadippikkunna pradeshamaaya laa raanse ethu raajyatthaan?]





121504. വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ ഏവ? [Veliyetta thiramaalakalil ninnu vydyuthi uthpaadippikkunna inthyayile pradeshangal eva?]





121505. കാണ്ട്ല തുറമുഖം ഏത് സംസ്ഥാനത്തിലാണ്? [Kaandla thuramukham ethu samsthaanatthilaan?]





121506. "ചുവപ്പു വേലിയേറ്റങ്ങൾ" (Red Tides)ഉണ്ടാവുന്നത് എങ്ങനെ? ["chuvappu veliyettangal" (red tides)undaavunnathu engane?]





121507. അൽഗകളുടെ നിറമനുസരിച്ച് ഏതെല്ലാം പേരിലാണ് വേലിയേറ്റങ്ങൾ അറിയപ്പെടുന്നത്? [Algakalude niramanusaricchu ethellaam perilaanu veliyettangal ariyappedunnath? ]





121508. ശിലകളെ രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം പേരിലാണ് തരംതിരിച്ചിട്ടുള്ളത്? [Shilakale roopam kollunnathinte adisthaanatthil ethellaam perilaanu tharamthiricchittullath?]





121509. "ശിലകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ശില ഏത്? ["shilakalude maathaav’ ennariyappedunna shila eth?]





121510. ’പ്രാഥമിക ശില’ എന്നറിയപ്പെടുന്ന ശില ഏത്? [’praathamika shila’ ennariyappedunna shila eth?]





121511. ആഗ്നേയശിലകൾ ഏതെല്ലാം പേരിലാണ് അറിയപ്പെടുന്നത്? [Aagneyashilakal ethellaam perilaanu ariyappedunnath?]





121512. മാഗ്മ തണുത്തുറഞ്ഞുണ്ടായ ശിലകൾ ഏവ? [Maagma thanutthuranjundaaya shilakal eva?]





121513. ആഗ്നേയശിലകൾ രൂപംകൊള്ളുന്നതെങ്ങനെ? [Aagneyashilakal roopamkollunnathengane?]





121514. "പാതാളശില’കൾ ഏത് ശിലകളുടെ വകഭേദമാണ്? ["paathaalashila’kal ethu shilakalude vakabhedamaan?]





121515. ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളേവ? [Aagneyashilakalkku udaaharanangaleva?]





121516. ബസാൾട്ട് ഏത് ശിലകളുടെ ഉദാഹരണമാണ്? [Basaalttu ethu shilakalude udaaharanamaan?]





121517. ഗ്രാനൈറ്റ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Graanyttu ethu shilakalude udaaharanamaan? ]





121518. ഡോളറൈറ്റ് ബാത്തോലിത്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Dolaryttu baattholithsu ethu shilakalude udaaharanamaan?]





121519. ലാക്കോലിത്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Laakkolithsu ethu shilakalude udaaharanamaan?]





121520. സിൽസ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Silsu ethu shilakalude udaaharanamaan?]





121521. ഡൈക്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Dyksu ethu shilakalude udaaharanamaan?]





121522. അവസാദശിലകളുടെ ഉദാഹരണങ്ങൾ ഏവ? [Avasaadashilakalude udaaharanangal eva? ]





121523. മണൽക്കല്ല് ഏത് ശിലകളുടെ ഉദാഹരണമാണ്? [Manalkkallu ethu shilakalude udaaharanamaan? ]





121524. ഷെയ്ൽ ഏത് ശിലകളുടെ ഉദാഹരണമാണ്? [Sheyl ethu shilakalude udaaharanamaan?]





121525. കളിമണ്ണ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Kalimannu ethu shilakalude udaaharanamaan?]





121526. ലോയ്സ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Loysu ethu shilakalude udaaharanamaan?]





121527. ചുണ്ണാമ്പുകല്ല് ഏത് ശിലകളുടെ ഉദാഹരണമാണ്? [Chunnaampukallu ethu shilakalude udaaharanamaan?]





121528. കക്കകൾ ഏത് ശിലകളുടെ ഉദാഹരണമാണ്? [Kakkakal ethu shilakalude udaaharanamaan?]





121529. ചിപ്പികൾ ഏത് ശിലകളുടെ ഉദാഹരണമാണ്? [Chippikal ethu shilakalude udaaharanamaan?]





121530. പവിഴം ഏത് ശിലകളുടെ ഉദാഹരണമാണ്? [Pavizham ethu shilakalude udaaharanamaan?]





121531. ചോക്ക് ഏത് ശിലകളുടെ ഉദാഹരണമാണ്? [Chokku ethu shilakalude udaaharanamaan?]





121532. ജിപ്സം ഏത് ശിലകളുടെ ഉദാഹരണമാണ്? [Jipsam ethu shilakalude udaaharanamaan?]





121533. കല്ലുപ്പ് ഏത് ശിലകളുടെ ഉദാഹരണമാണ്? [Kalluppu ethu shilakalude udaaharanamaan?]





121534. കായാന്തരിക ശിലകൾ എന്നാലെന്ത്? [Kaayaantharika shilakal ennaalenthu?]





121535. ഉയർന്ന മർദത്തിലും ചൂടിലും ആഗ്നേയ - അവ​സാദ ശിലകൾക്ക് മാറ്റമുണ്ടായി ഉടലെടുക്കുന്ന ശിലകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Uyarnna mardatthilum choodilum aagneya - ava​saada shilakalkku maattamundaayi udaledukkunna shilakal enthu perilaanu ariyappedunnath?]





121536. മലകളെയും പർവതങ്ങളെയും കുറിച്ചുള്ള ശാസ്ത്രപഠനശാഖയുടെ പേരെന്ത്? [Malakaleyum parvathangaleyum kuricchulla shaasthrapadtanashaakhayude perenthu?]





121537. ഒാറോളജി(Orology) എന്നാലെന്ത്? [Oaarolaji(orology) ennaalenthu?]





121538. സ്പീലിയോളജി (Speleology) എന്നറിയപ്പെടുന്നത് എന്താണ്? [Speeliyolaji (speleology) ennariyappedunnathu enthaan?]





121539. ഗുഹകളെക്കുറിച്ചുള്ള ശാസ്ത്രപഠനത്തിന്റെ പേരെന്ത്? [Guhakalekkuricchulla shaasthrapadtanatthinte perenthu?]





121540. ഹിമാലയത്തിലെ പർവ്വതനിര ? [Himaalayatthile parvvathanira ?]





121541. ‘ഡൂൺസ്’ എന്നറിയപ്പെടുന്ന വിസ്‌തൃത താഴ്വരകൾ കാണപ്പെടുന്ന ഹിമാലയത്തിലെ പർവ്വതനിര ? [‘doons’ ennariyappedunna visthrutha thaazhvarakal kaanappedunna himaalayatthile parvvathanira ?]





121542. ഡെറാഡൂൺ താഴ്വരകൾ കാണപ്പെടുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Deraadoon thaazhvarakal kaanappedunna himaalayatthile parvvathanira ?]





121543. ‘ഇന്ത്യയുടെ പർവതസംസ്ഥാനം" എന്നറിയപ്പെടുന്ന സംസ്ഥാനം ? [‘inthyayude parvathasamsthaanam" ennariyappedunna samsthaanam ?]





121544. ഹിമാലയം ഉടലെടുത്തത് എങ്ങനെയാണ് ? [Himaalayam udaledutthathu enganeyaanu ?]





121545. ഇന്തോ -ഓസ്ട്രേലിയൻ ഫലകം, യൂറേഷ്യൻ ഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽനിന്ന് ഉടലെടുത്ത പർവ്വതനിരകൾ ? [Intho -osdreliyan phalakam, yooreshyan phalakam ennivayude koottimuttalilninnu udaleduttha parvvathanirakal ?]





121546. "കൈലാസം കൊടുമുടി" സ്ഥിതി ചെയ്യുന്നതെവിടെയാണ് ? ["kylaasam kodumudi" sthithi cheyyunnathevideyaanu ?]





121547. കൈലാസം കൊടുമുടിയുടെ ഉയരം എത്രയാണ് ? [Kylaasam kodumudiyude uyaram ethrayaanu ?]





121548. ചൈനയിലെ ടിബറ്റിൽ സ്ഥിതി ചെയ്യുന്ന 6,714 മീറ്റർ ഉയരമുള്ള കൊടുമുടി ? [Chynayile dibattil sthithi cheyyunna 6,714 meettar uyaramulla kodumudi ?]





121549. കൈലാസത്തെ ടിബറ്റിൽ വിളിക്കുന്ന പേര് ? [Kylaasatthe dibattil vilikkunna peru ?]





121550. ടിബറ്റിൽ "കാങ് റിംപോച്ചെ" (Kang Rimpoche) എന്ന് വിളിക്കുന്ന കൊടുമുടി ? [Dibattil "kaangu rimpocche" (kang rimpoche) ennu vilikkunna kodumudi ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution