146453. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Sanchaarikalude raajakumaaran ennariyappedunnath?]
146454. ഇറ്റാലിയൻ ഫോർമുല വണ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ? [Ittaaliyan phormula vanu kaarotta mathsaratthil kireedam nediyathu aaru ?]
146455. വർണവിവേചന ദിനം? [Varnavivechana dinam?]
146456. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം? [Inthyayil doorisam sooppar braanru padavikku arhamaaya eka samsthaanam?]
146457. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം? [Panchaabinreyum hariyaanayudeyum pothu thalasthaanam?]
146458. 2020 ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യം? [2020 le sammar olimpiksu aathithyam vahikkaan thiranjedukkappetta raajyam?]
146459. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അലസവാതകം? [Anthareekshatthil ettavum kooduthal adangiyirikkunna alasavaathakam?]
146460. ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘vaalyoo aanru kyaapittal’ enna saampatthika shaasathra grantham rachicchath?]
146461. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്‍റെ സദസ്സാണ്? [Navarathnangal ethu guptharaajaavinre sadasaan?]
146463. മോഹൻജദാരൊ ;ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു? [Mohanjadaaro ;haarappa ennee praacheena nagarangal innu ethu raajyatthu sthithi cheyyunnu?]
146464. 2020 ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ മത്സര രംഗത്ത് ഉണ്ടായിരുന്ന രാജ്യങ്ങൾ ഏതൊക്കെ ? [2020 le sammar olimpiksu aathithyam vahikkaan mathsara ramgatthu undaayirunna raajyangal ethokke ?]
146465. SIM കാർഡിന്‍റെ പൂർണ രൂപം? [Sim kaardinre poorna roopam?]
146466. നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Nellu gaveshana kendram sthithi cheyyunnath?]
146467. 2018-ലെ ശീതകാല ഒളിമ്പിക്സ് മത്സരം നടക്കുന്നത് എവിടെ ? [2018-le sheethakaala olimpiksu mathsaram nadakkunnathu evide ?]
146468. ശ്രീരംഗപട്ടണം സന്ധി ഒപ്പിട്ട വര്‍ഷം? [Shreeramgapattanam sandhi oppitta varsham?]
146469. കൈരളി ടിവി ചെയർമാൻ [Kyrali divi cheyarmaan]
146470. . ഗൂഗിൾ പുതിയതായി ഇറക്കിയ ആൻഡ്രോയിഡ് സോഫ്റ്റ്വെയർ ഏതാണ് ? [. Googil puthiyathaayi irakkiya aandroyidu sophttveyar ethaanu ?]
146471. ത്രിശൂരിൽ കോട്ടപ്പുറം കോട്ട നിർമ്മിച്ചത്? [Thrishooril kottappuram kotta nirmmicchath?]
146472. എട്ടാമത് ജി 2 ഉച്ചകോടി നടന്നത് എവിടെ ? [Ettaamathu ji 2 ucchakodi nadannathu evide ?]
146473. സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Sahakarana prasthaanatthinre pithaav?]
146474. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്? [Ibrd - international bank for reconstruction and development ) or lokabaanku nilavil vannath?]
146475. വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി എന്ന പ്രസിദ്ധീകരിച്ച മാസിക? [Vengayil kunjiraaman naayarude vaasana vikruthi enna prasiddheekariccha maasika?]
146476. ബഹിരാകാശത്ത് സംസാരിക്കുന്ന ആദ്യത്തെ യന്ത്ര മനുഷ്യൻ എന്ന ഖ്യാതി നേടിയത് ? [Bahiraakaashatthu samsaarikkunna aadyatthe yanthra manushyan enna khyaathi nediyathu ?]
146477. രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ? [Randaam paddhathikkaalatthu aarambhiccha irumpurukku shaalakal?]
146478. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്? [Inthyayil aadyatthe medikkal koleju sthaapithamaayath?]
146479. അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികളുടെ വെടിയേറ്റ് മരിച്ച ബംഗാളി എഴുത്തുകാരി ? [Aphgaanisthaanil thaalibaan poraalikalude vediyettu mariccha bamgaali ezhutthukaari ?]
146480. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം? [Inthyayile phranchukaarude aasthaanam?]
146500. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ? [Anthaaraashdra neethinyaaya kodathiyude prasidantaaya ( cheephu jastteesu )aadya inthyaakkaaran?]