<<= Back Next =>>
You Are On Multi Choice Question Bank SET 3700

185001. വ്രീള എന്ന പദത്തിന്‍റെ അർത്ഥം? [Vreela enna padatthin‍re arththam?]





185002. താഴെ കൊടുത്തിരിക്കുന്നതിൽ ഉത്തമപുരുഷനുള്ള ഉദാഹരണം? [Thaazhe kodutthirikkunnathil utthamapurushanulla udaaharanam?]





185003. ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം ഈ വരികളുടെ അർത്ഥം? [Eka kaarya mathavaa bahuthamaam eka hethu bahu kaaryakaariyaam ee varikalude arththam?]





185004. ശരിയായ പ്രയോഗമേത്? [Shariyaaya prayogameth?]





185005. വരണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണത്തിന് കുറവ് വരുന്ന സന്ധി? [Varanangal thammil cherumpol oru varnnatthinu kuravu varunna sandhi?]





185006. കുന്ദൻ ഏത് നോവലിലെ കഥാപാത്രമാണ്? [Kundan ethu novalile kathaapaathramaan?]





185007. കലവറ എന്ന പദം പിരിച്ചാൽ? [Kalavara enna padam piricchaal?]




185008. സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്? [Samghakaalaghattatthil‍ rachikkappetta kudumba bandhattheyum aachaaraanushdtaanangaleyum kuricchu prathipaadikkunna kruthi eth?]





185009. കേരള ഇബ്സൺ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kerala ibsan enna peril ariyappedunna saahithyakaaran?]





185010. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ? [Gathi chernnuvarunna vibhaakthiyude perenthu ?]





185011. മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ? [Malayaalatthodu ettavum aduttha bhaasha?]





185012. മറ്റ് പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ നാമപദങ്ങളിൽ ചേർക്കുന്ന പ്രത്യയം? [Mattu padangalumaayulla bandham kaanikkaan naamapadangalil cherkkunna prathyayam?]





185013. ശരിയായ പദമേത്? [Shariyaaya padameth?]





185014. കേരളാ ഹെമിംഗ്വേഎന്ന് അറിയപ്പെടുന്നത്? [Keralaa hemimgveennu ariyappedunnath?]





185015. ഖജനാവ് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Khajanaavu enna padam ethu bhaashayil ninnaanu malayaalatthiletthiyath?]





185016. ഒരു വ്യക്തിയുടെ പേരാണ്? [Oru vyakthiyude peraan?]





185017. മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത്? [Malayaala bhaashayile aadya kruthiyaayi ariyappedunnath?]





185018. താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം? [Thaazhe kodutthirikkunnathil 'sarppam' ennarththam varaattha padam?]





185019. തണുപ്പുണ്ട് - സന്ധി ഏത്? [Thanuppundu - sandhi eth?]





185020. ജ്ഞാനപ്പാന രചിച്ചത്? [Jnjaanappaana rachicchath?]





185021. കാക്കനാടന്‍റെ യഥാര്‍ത്ഥ പേര്? [Kaakkanaadan‍re yathaar‍ththa per?]





185022. ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ്? [Bhaashaasneham ethu samaasatthinu udaaharanamaan?]





185023. താഴെ കൊടുത്തിരിക്കുന്നതിൽ ചോദ്യചിഹ്നത്തിന്‍റെ മലയാള പേര്? [Thaazhe kodutthirikkunnathil chodyachihnatthin‍re malayaala per?]





185024. രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.? [Ravindranaatha daagorinu nobal sammaanam labhiccha kruthi.?]





185025. കുന്ദലത ആരുടെ കൃതിയാണ്? [Kundalatha aarude kruthiyaan?]





185026. രാച്ചിയമ്മ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്? [Raacchiyamma enna suprasiddha katha ezhuthiyathu aaraan?]





185027. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്- [Puthumalayaanma than maheshvaran ennu ezhutthacchane visheshippicchathaaraan-]





185028. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനംഎന്ന ജീവ ചരിത്രം എഴുതിയത് ആരാണ്? [Changampuzha nakshathrangalude sneha bhaajanamenna jeeva charithram ezhuthiyathu aaraan?]





185029. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.? [Malayaalatthile aadyatthe raashdreeya naadakam.?]





185030. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.? [Ruthukkalude kavi ennariyappettathu aaraanu.?]





185031. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.? [Kannuneertthulali enna vilaapakaavyam rachicchathu aaraanu.?]





185032. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .? [Si. Vi. Raamanpilala rachiccha saamoohika noval .?]





185033. വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .? [Vishvadarshanam' enna kruthiyude kartthaavu .?]





185034. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്? [Yaachakapremam enna naadakam rachicchathu aar?]





185035. മലയാളത്തിലെ ആദ്യ മഹാ കാവ്യം ? [Malayaalatthile aadya mahaa kaavyam ?]





185036. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്? [Malayaalatthile prathama geethaka samaahaaram eth?]





185037. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.? ['sahyante makan ' aarezhuthiyathaanu.?]





185038. അരക്കവി എന്നറിയപ്പെടുന്നത് ആര്? [Arakkavi ennariyappedunnathu aar?]





185039. അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.? [Appukkili ' enna kathaapaathram ethu kruthiyileyaanu.?]





185040. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്? [Naadyashaasthrakaaran ennariyappedunnath?]





185041. പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.? [Paathiraasooryante naattil' enna yaathraa vivaranam ezhuthiyathaaraanu.?]





185042. ആദ്യത്തെ മലയാള മഹാകാവ്യം? [Aadyatthe malayaala mahaakaavyam?]





185043. ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.? [Baalamurali ' enna thoolikaa naamatthil aadyakaalatthu rachanakal nadatthiyirunnathu aaraanu.?]





185044. ആദ്യത്തെ മലയാള ഖണ്ഡകാവ്യം? [Aadyatthe malayaala khandakaavyam?]





185045. കേരള വ്യാസൻ' ആരാണ്.? [Kerala vyaasan' aaraanu.?]





185046. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.? [Esu. Ke. Pottakkaadinte kudiyettakkaarude katha parayunna noval.?]





185047. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി? [Chera raajaakkanmaare kuricchu prathipaadicchirikkunna samghakaala kruthi?]





185048. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.? [Cherukaadinte aathmakathayude perenthaanu.?]





185049. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്- [Puthumalayaanma than maheshvaran ennu ezhutthacchane visheshippicchathaaraan-]





185050. ഓർമയുടെ തീരങ്ങളിൽ ആരുടെ ആത്മകഥയാണ്.? [Ormayude theerangalil aarude aathmakathayaanu.?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution